Top Stories'ഇറാന്റെ നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും; യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; പലതവണ മുന്നറിയിപ്പ് നല്കി; ഇറാന് ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തും; ഇത് വന്‍ സൈനിക നടപടി; ലക്ഷ്യം ഇറാന്റെ ആണവ നിരായുധീകരണം'; ട്രംപിന്റെ വാക്കുകളില്‍ നിറയുന്നത് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് തന്നെമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 2:27 PM IST